പൂവിലൂടെ സഞ്ചരിച്ചു
മുള്ളിലെത്തിയ കൂട്ടുകാരായിരുന്നു നാം .
ഗ്രീഷ്മത്തിന്റെ കൊത്തേറ്റ നാളില്‍
ഒരുച്ചകറുപ്പില്‍
നീ ചോദിച്ചു
നമ്മള്ക്കിടയില്നിന്നാരാണ
മഴ വന്നു
വെയില്‍ വന്നു
മഞ്ഞുമാത്രം വന്നില്ല .
പക്ഷെ ,
ഒരു ചിത്രശലഭത്തിന്റെ ചിറകില്‍ ,
അകലെയെവിടെയോ ഇരുന്നു മഞ്ഞു ഇങ്ങനെ കുറിച്ചിട്ടു
നിങ്ങള്‍ക്കിടയില്‍നിന്നു
ആദ്യം മരിച്ചത് ഞാനായിരുന്നു .
0 comments:
Post a Comment