
എല്ലാം
തിരിച്ചുതന്നിട് ടുണ്ട്
തന്നതിനെക്കാളേറ െ
എല്ലാം മറന്നിട്ടുണ്ട്
ഓര്‍മിച്ചതിനേക് കളേറെ
... എല്ലാം
കവിതയില്‍ പകര്‍ന്നിട്ടുണ് ട്
ഒരു കവിതയ്ക്കു താങ്ങാവുന്നതന്‍ റെ
എന്നാലും
എന്നെങ്കിലും
എവിടെവെച്ചെങ്കി ലും
കണ്ടുമുട്ടേണ്ടി വരും
അപ്പോള്‍
മുമ്പോരിക്കലും
കണ്ടുമുട്ടിയിട് ടില്ലാത്ത
രണ്ടുപേരായിരിക് കുമോ
നമ്മള്‍
പവിത്രന്‍ തീക്കൂനി ..
0 comments:
Post a Comment