Monday, 29 June 2015

 

പണ്ടൊരു യാത്രയുണ്ടായിരുന്നു കോരിച്ചൊരിയുന്ന മഴയില്‍ ചേമ്പില കൊണ്ട് വഞ്ചി ഉണ്ടാക്കി തോട്ടു ചാലിലെ വെള്ളത്തില്‍ ഒഴുക്കി വിട്ടിരുന്ന ബാല്യം ...തടഞ്ഞു നിൽക്കുമ്പോൾ കൂട്ടുകാരുടെ കണ്ണും വെട്ടിച്ച് പതിയെ കൊന്നവടിയുമെടുത്ത് തടസം നീക്കി .....ആദ്യം സ്കൂളിൻെറ മുന്നിലെ വഞ്ചി ഉണ്ടാക്കിയ ആളാണ്‌ അന്നത്തെ വിജയി........ഒന്നാമനാകാൻ വീണ്ടും അടുത്ത മഴയ്ക്കുള്ള കാത്തിരിപ്പ് ....

0 comments:

Post a Comment